ദുരന്ത നിവാരണ പദ്ധതി രേഖ
പ്രകൃതിദുരന്തങ്ങൾ, മനുഷ്യനിർമ്മിത ദുരന്തങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടം പരമാവധി കുറയ്ക്കുന്നതിനും ദുരന്തസമയത്ത് ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി ഈ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നു.