ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുടെ ഭാഗമായി തദ്ദേശ സ്ഥാപനതല ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച രാവിലെ 10.30 യ്ക്ക് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ വച്ച് നടത്തി.
ഓപ്പറേഷന്‍ തൂഫാന്‍ 2.0

കേരള സര്‍ക്കാരിന്റെ അഭിമാനകരമായ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷന്‍ തൂഫാന്‍’ രണ്ടാം ഘട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വകുപ്പുകളുടെ സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുതല ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ വച്ച് നടത്തി.

തൂഫാന്‍